Wednesday, January 13, 2010

ബെല്ല്യ ബുദ്ധിജീവി!! പ്ഫൂ!!!!

അഹങ്കാരത്തിനു കൈയും കാലും ബെച്ച് മുണ്ടും ഷര്‍ട്ടുമിട്ട് മീശേം ബടിച്ചു ബ്ലോഗെഴുത്ത് തൊടങ്ങിയാല്‍ ആരെപ്പോലിരിക്കും? ഞമ്മക്ക് ഒരു സംശയവും ഇല്ല.. അത് ഞമ്മളെ ശീകെ ബാബൂനെ പോലിരിക്കും. ബെറുതെ പറയെല്ല. ലോകത്തില് എത്തിരെയോ ആളുകള് ബ്ലോഗെയ്തുന്നുണ്ട് . അവരൊക്കെ കൈകാര്യം ചെയ്യാത്ത വിഷയോം ഇല്ല. ഒലോന്നും ഞമ്മള് പറേന്നത് മാത്രാ ശരീന്നും പറഞ്ഞു നടക്കാറില്ല. ഇനി അങ്ങനെ പറഞ്ഞാ തന്നെ മറ്റുള്ളോല് പറേന്നത് കേള്‍ക്കാനും ഉത്തരം പറയാനും സമയം കണ്ടെത്തും. ഇപ്പം തന്നെ ഞമ്മളെ ഡിഫിക്കാര് ബൂലോകത്തേക്ക് സജീവാകാന്‍ പോവുന്നൂ ന്നാ കേട്ടെ. അവരോടു ബല്യ സഖാക്കന്മാര് പറഞ്ഞു കൊടുത്തതോ, ഇങ്ങള് വായനക്കാര്ക്ക് നന്ദി പറഞ്ഞില്ലെങ്കിലും അവരുടെ സംശയത്തിന് മറുപടി പറയണം ന്ന്. ഏത്...? അതാണ്‌ ബ്ലോഗ്‌. അല്ലാതെ ഞമ്മള് പറേന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ കമന്റ് ബോക്സ് ഇല്ലാത്ത ഒരു ബ്ലോഗ്‌ തൊറന്നു കുത്തിരുന്നാല്‍ മതിയല്ലോ...? എന്നിട്ട് കോയിക്കോട്ടങ്ങാടീല്‍ വാള്‍പോസ്റ്റര്‍ ഒട്ടിക്കുംപോലെ ബായി തോന്നിയതൊക്കെ അടിച്ചു വിടുകയും ചെയ്യാം. അല്ലാതെ അതും ഇതും ബായിച്ചും ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തും കിട്ടിയ വിവരക്കേട് ബ്ലോഗില് വിളമ്പ്യാല് ആങ്കുട്ട്യോള് അയിനു മറുപടി പറയും. അപ്പൊ ഉത്തരം മുട്ടുമ്മം കൊഞ്ഞനം കാട്ടി മുണ്ട് കയറ്റി കാണിക്കുന്ന ഈ കൂതറ പരിപാടിക്ക് യുക്തിവാദം ന്ന് പേരുണ്ടോന്നു ഞമ്മക്കരീല്ല.

ഞാന്‍ ബെറുതെ പറയുന്നതല്ല കോയാ. ഇങ്ങള് ഇതൊന്നു നോക്കീന്‍. ഈ ഹമുക്ക് ഓന് പിടിച്ചതല്ലാതെ ഒരൊറ്റ കമന്റ് അബിടെ കൊടുത്തിട്ടില്ല. ഇടക്ക് ഓന്റെ ബക തെറിച്ച ചെല ബര്‍ത്താനോം കൂടി കാണുമ്മം ആരും കണ്ഫ്യുഷന്‍ ആകണ്ട. അയിന്റെ മുകളില് ഓന്റെ പോസ്റ്റിനു എതിരെ വന്ന കമന്റ് മയച്ച് കളഞ്ഞതാ. അത് ഇബിടെ കാണാം.


ഇനി ഓന്റെ ബെല്ല്യ ഭാഷ കണ്ടോ? ആ തിരു വായില്‍ നിന്ന് മുന്ത്യ ഇനം തെറിയേ ബരൂ!!! ഫക്കര്‍. ഇവന്റെ ഒക്കെ ബീട്ടുകാരെ ബിളിച്ചു ശീലിച്ച പേരൊക്കെ കണ്ട ബ്ലോഗര്‍മാരെ ഒക്കെ കയറി ബിളിക്കാന്‍ തൊടങ്ങ്യാല്‍ ഞമ്മലെന്താ പറയ?? സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും പറ്റിയൊക്കെ ബെല്ല്യ വാറോലകള്‍ എഴുതി ബിട്ട ഇപ്പഹയന്റെ കൊണോനും പിടിച്ച കൊറേ ഫുദ്ധിജീവികളും ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ ബായിച്ച് ബൂലോകത്ത് മിണ്ടാതിരിക്കുന്ന വേറെ കൊറേ ആളുകളുമുണ്ട്. ബ്ലോഗര്‍മാരില്‍
പെട്ട ഒരാളെ ഇങ്ങനെ തോന്ന്യാസം വിളിച്ചിട്ട് ഈ കാട്ടാളനോട് 'മാ നിഷാദ' എന്ന് പറയാന്‍ എത്ര പേര്‍ക്ക് ദൈര്യോണ്ടായീ..? അല്ല ഞമ്മള് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്ക്വാ. ഇവനെങ്ങാന്‍ ഇങ്ങനെ പുലയാട്ടും പാടി കൊയിക്കോട്ടങ്ങാടിലെങ്ങാന്‍ ബന്നാല്‍ ഓന്റെ പതിനാറടിയന്തിരം നമ്മള് കയിക്കുമായിരുന്നു.

മൂപ്പരെ ബ്ലോഗില് കമന്റ് ഇട്ട പാവം ഒരു പയ്യനെ ഉപദേശിക്കുന്നത് ഇങ്ങള് കണ്ടോ? "....അപ്പൂട്ടന്റെ ഈ കമന്റ്‌ വേണമെങ്കിലും എനിക്കു് പബ്ലിഷ്‌ ചെയ്യാതിരിക്കാമായിരുന്നു. അതിന്റെ പേരിൽ അപ്പൂട്ടനും എന്നെ കരിവാരിത്തേക്കാൻ ഒരു പോസ്റ്റ്‌ എഴുതാമായിരുന്നു. എനിക്കു് അതിനോടു് നിശബ്ദമായോ വാക്കുകൊണ്ടോ പ്രതികരിക്കാമായിരുന്നു.." ഓന്റെ ബെല്ല്യുമ്മാന്റെ ... ഞമ്മള കൊണ്ടൊന്നും പറയിപ്പിക്കേണ്ട. അപ്പൂട്ടന്റെ കമന്റിന്റെ ആദ്യ ഭാഗം ഇല്ലായിരുന്നേല്‍ കാണായിരുന്നു ബാബൂന്റെ തനിനിറം!! മാന്യമായി സംസാരിക്കുന്നവരെ കാറി ഫക്കര്‍ എന്ന് ബിളിച്ചിട്ടു കെടന്നു വേദമോതുന്നു!!!

ഇവനെയൊക്കെ എത്രയും ബേഗം പിടിച്ച് ചങ്ങലക്കിട്ടു കോയിക്കോട്ട്‌ കുതിരവട്ടത്തു എത്തിക്കാനുള്ള സമയം ബൈകി എന്നേ ഞമ്മക്ക് പറയാനുള്ളൂ. ഏത്..??!!!

25 comments:

  1. ഇവനെയൊക്കെ എത്രയും ബേഗം പിടിച്ച് ചങ്ങലക്കിട്ടു കോയിക്കോട്ട്‌ കുതിരവട്ടത്തു എത്തിക്കാനുള്ള സമയം ബൈകി എന്നേ ഞമ്മക്ക് പറയാനുള്ളൂ. ഏത്..??!!!

    ReplyDelete
  2. kodu kai koyaaa. onu ath thanne benam.

    ReplyDelete
  3. എന്നിട്ട് കോയിക്കോട്ടങ്ങാടീല്‍ വാള്‍പോസ്റ്റര്‍ ഒട്ടിക്കുംപോലെ ബായി തോന്നിയതൊക്കെ അടിച്ചു വിടുകയും ചെയ്യാം.

    kodu kai koyyaa. athanne.

    ReplyDelete
  4. ഇങ്ങള് പറഞ്ഞേക്കാളും ബുജിയാ ഓല്... ദാ നോക്ക്.. അപ്പൂട്ടനെ മാത്രല്ല ഞമ്മള് മലയാളിയോളെ മുയുമനും ‘പാഠം പഠിപ്പി’ക്കാൻ വന്ന ഖാളിയാരല്ലേ ഓലെന്ന്..

    ഉണ്ണിത്താൻ, സക്കറിയ മുതലായ പ്രശ്നങ്ങളിലെ മലയാളിനിലപാടുകൾ കാണുന്നില്ലേ? അതൊക്കെ, എന്റെ അഭിപ്രായത്തിൽ, വളർച്ച പ്രാപിക്കാത്ത മലയാളി മനസ്സിന്റെ പൂച്ചകരച്ചിൽ അല്ല, മലയാളി ഒരിക്കലും മാനസിക വളർച്ച പ്രാപിക്കരുതെന്നുള്ള ചില സ്ഥാപിതതാത്പര്യങ്ങളുടെ ചരടുവലികൾക്കൊത്തുള്ള പാവകളികൾ മാത്രമാണു്.

    വെളിച്ചത്തിലെ അസഭ്യം ഇരുട്ടിൽ സഭ്യമായി മാറുന്നതാണു് മലയായ്മ! കേട്ടിട്ടില്ലേ? "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം". മലയാളികൾക്കു് ഇരുട്ടേ ലഭിക്കൂ, കാരണം, അവർക്കു് ഇരുട്ടു് മതി


    ഇനിയിപ്പൊ ദാ ഈ മൂപ്പര് നാളെ മുതൽ ലൈറ്റ് ഒക്കെ ഓൺചെയ്ത് പിള്ളാരെയൊക്കെ വിളിച്ച് അടുത്തു നിർത്തി മറ്റേപ്പരിപാടിയങ്ങ് നടത്തിയേക്കും.. കുട്ടികൾക്കൊരു ലൈംഗിക വിദ്യാഭ്യാസവുമായി അങ്ങോർക്ക് ഒരു പിടി സുഖവും.. എപ്പടി?

    ReplyDelete
  5. ഇപ്പൊ ചെങ്ങായീന്റെ ഭാഷയൊക്കെ നേരെയായി വരുന്നുണ്ട്. അപ്പൂട്ടനു ഒരു ഐസ്ക്രീം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്.
    “മാ ഫക്കർ“ പോലും! എങ്ങനെ പറയാൻ തോന്നുന്നു ഇതൊക്കെ?
    ഛെ!

    ReplyDelete
  6. ഇയാൾക്ക് കല്യാണം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളോടും വെറുപ്പാണെന്ന് വേറെ ചില പോസ്റ്റുകളിൽ കാണാം. കുടുംബത്തിൽ പിറക്കാത്തതിന്റെ കെറുവ് കേരളത്തിൽ തീർക്കുന്നതെന്തിനാണാവോ?
    കാർക്കിച്ചു തുപ്പണം ഇവറ്റകളെ..
    സാംസ്കാരിക കേരളത്തിന്റെ തൂറ്റപ്പറമ്പുകളിൽ മുളക്കുന്ന ജന്മങ്ങൾ.

    ReplyDelete
  7. കൂടുതല്‍ ഇബ്ടെ ബായിക്കാം.

    ReplyDelete
  8. ഒരു കാരണവുമില്ലാതെ ഒരു ബ്ലോഗറെ കേറി മുട്ടന്‍ തെറി വിളിച്ചതിന് ഒരു ന്യായീകരണവുമില്ല.എന്നാല്‍ എല്ലാം കേട്ടിട്ടും തുടരുന്ന വാചാലമായ ഈ മൗനത്തിന് നമ്മുടെ ബൂലോക ബുജികള്‍ ഒരിക്കല്‍ മറുപടി പറയേണ്ടി തന്നെ വരും.

    ReplyDelete
  9. പുള്ളിയുടെ തെറിവചനത്തോട്
    ഞാൻ പ്രതികരിച്ചത് ഇങ്ങനെയാണ്

    പുള്ളിയുടെ പോസ്റ്റിനോട് പ്രതികരിച്ചത് ഇങ്ങനെയും

    ReplyDelete
  10. “ഇവനെങ്ങാന്‍ ഇങ്ങനെ പുലയാട്ടും പാടി കൊയിക്കോട്ടങ്ങാടിലെങ്ങാന്‍ ബന്നാല്‍ ഓന്റെ പതിനാറടിയന്തിരം നമ്മള് കയിക്കുമായിരുന്നു...”-

    ഇത് മതി കോയാ...:):):)

    ReplyDelete
  11. ഈ കോക്‌ ബാബു മാരെ നായീണ്റ്റെ മോനെന്ന്‌ വിളിച്ചാല്‍ നായകള്‍ മൃഗാവകാശത്തിണ്റ്റെ പേരില്‍ ബാബു എന്ന്‌ വിളിച്ചതില്‍ ഏതെങ്കിലും നായ കേസുകൊടുക്കുകയാണെങ്കില്‍ ഞമ്മ പെട്ടുപോകും...

    അതിനാല്‍ ബാബൂനെ ഞമ്മ 'കള്ള കാഫര്‍' എന്ന പട്ടം നല്‍കി ആദരിക്കുകയും പിന്നെ ബൂലോഗ നിയമപ്രകാരം തൂക്കിലിടാനും ഇതിനാല്‍ ഉത്തരവിടുന്നു...

    ReplyDelete
  12. ന്നാലും കോയേടേം അപ്പൊകലിപ്തോന്റേം ഒന്നും അയലക്കോത്തു് എത്തൂല്ല ബാബു. സംശ്യല്യ.

    ReplyDelete
  13. കോയാ,

    ഞാൻ ഒരു പയ്യൻ അല്ലെന്നുമാത്രം പറഞ്ഞുകൊള്ളട്ടെ. അത്ര പാവവുമല്ല!! എന്തായാലും ഐസ്ക്രീം പോന്നോട്ടെ, മകന്‌ പെരുത്തിഷ്ടാ..

    ReplyDelete
  14. അപ്പൊ തെറി പറയുന്നവനെ തിരിച്ച് തെറി പറഞ്ഞാൽ അവരെ ശാസിക്കാനൊക്കെ ഇവിടെ ആളുണ്ട്.
    ആൾക്കാരെ സംസ്കാരം പഠിപ്പിക്കാൻ നടക്കുന്ന അങ്ങോരുടെ തെറിയാണോ കണ്ട അനോണികളുടെ തെറിയാണോ മുട്ടൻ തെറി? ങ്ങള് തന്നെ പറ.

    ReplyDelete
  15. അപ്പോകാലിപ്തോയെപ്പോലെയുള്ള കൂതറകൾക്ക് പറയാൻ മനസ്സ് അനുവദിക്കുന്ന ഏറ്റവും വലിയ തെറിയാണ് ‘പട്ടി’ , പന്നിയൊക്കെ. ബാബു അതുവല്ലതുമാണോ പറഞ്ഞത്. മാ ഫക്കർ. ഇതിനെ ഒന്നു വിഗ്രഹിച്ചു നോക്കിയാൽ നിങ്ങളും ഞെട്ടും.

    ReplyDelete
  16. ഇവിടെയെന്താ മാ ഫക്കർമാരുടെ ബ്ലോഗ്‌ മീറ്റോ?

    ReplyDelete
  17. അയ്യോ അല്ല. വഴി തെറ്റി വന്നതാ?

    ReplyDelete
  18. അല്ല കോയാക്ക ഇങ്ങള് പറഞ്ഞതാണതിന്റെ സരി , ഏത്

    ReplyDelete
  19. സി കെ ബാബുവിനു അടി, അ, അടി കൊടുക്കണം ആ....

    ReplyDelete
  20. ഇവിടെ അനോണി സംസ്ഥാന സമ്മേളനമാണല്ലോ? കൊയെക്കയും അനോണിയാണെങ്കിലും ഈ പറഞ്ഞതിനെ ഞാനും പിന്താങ്ങുന്നു. ബാബു മര്യാദക്കാരനാണെന്ന് കരുതി അവിടെ ചര്‍ച്ച കേള്‍ക്കാന്‍ ഞാനും പോയിരുന്നു. ഇടയ്ക്ക് രണ്ടു കമന്റും പൂശി. ഉടനെ എനിക്ക് ആ മഹാന്‍ സമ്മാനിച്ചത് 'ചന്ത പിള്ളേര്‍' പട്ടം.!! നിര്‍ത്തി, അതോടെ ആ വായാടിയുടെ വീമ്പടി കേള്‍ക്കല്‍.

    ReplyDelete
  21. പണ്ട് പണ്ട് പണ്ട്...ഒരു രണ്ടായിരത്തി ഒമ്പതാം കൊല്ലത്തിന്റെ കാലോ പകുതിയോ ആയ സമയത്ത് ....ബ്ലോഗണോ..അതോ വേണ്ടേ എന്ന് കണ്‍ഫ്യൂഷന്‍ അടിച്ചുനില്‍ക്കുന്ന സമയത്താണ് ബഹുമാന്യനായ സി.കെ ബാബുവിന്റെ ബ്ലോഗില്‍ ഒന്ന് അറിയാതെ കയറിപ്പോയത്. അഭിപ്രായ വ്യത്യാസം തോന്നിയത് കൊണ്ട് മാന്യമായി പ്രതിക്ഷേധിച്ചു. ജോറായി തന്നെ കിട്ടി. കമന്റുകളും ഡലീറ്റി എന്നെ ഭീഷണിപ്പെടുത്തി....മേലില്‍ ഹാ....!

    പഹയെന്റെ സ്വഭാവ മഹിമയാണ് ഒന്ന് ബ്ലോഗിയാല്‍ തരക്കേടില്ല എന്ന് തോന്നാന്‍ കാരണം അങ്ങനെ ഞാന്‍ എന്റെ ആദ്യപോസ്റ്റ് ഇട്ടു... "ദേ ഇവിടെ“ ഉണ്ട് എല്ലാം.

    ReplyDelete
  22. യുക്തിവാദികളില്‍ നിന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാവുന്നതിണ്റ്റെ പരമാവധി ഓട സംസ്കാരമാണു.. നാടിനോ വീട്ടിനോ ഉപയോഗ്യമല്ലാത്ത ഒരുതരം തകര സാധനങ്ങള്‍...

    അഹങ്കാരത്തിണ്റ്റെ അപ്പലോസ്തന്‍മാരയ ബാബു - ജബ്ബാര്‍ തുടങ്ങിയവര്‍ ഇസ്ളാമിനെ, അല്ലെങ്കില്‍ മതങ്ങളെ ശരിയാക്കിക്കളഞ്ഞേക്കാം എന്ന മൌഢ്യം എങ്ങനെയുണ്ടാകുന്നു..????

    അവരുടെ ചിന്താ ഫാസിസം സ്വാതന്ത്യ്രമായി അവര്‍ കരുതുന്നു.. അവരുടെ ചിന്തക്കും തലയുടെ വെളിവിനപ്പുറമുള്ളതെല്ലാം വെറുക്കപ്പെടേണ്ടതും അളിഞ്ഞതുമായി അവര്‍ കരുതുന്നു ...

    പ്രവാചകന്‍മാരെ പോലും ദൈവം സ്നേഹോപദേശകന്‍മാരായാണു അയച്ചിട്ടുള്ളതു.. യുക്തി ചിന്ത എന്നതു വെറുപ്പിണ്റ്റെ പര്യായമായി തെറ്റിധരിച്ചിരിക്കുന്ന ഈ "യുക്തിവെറി" വര്‍ഗ്ഗം പക്ഷേ അതിനും മേലെ സ്വയം ദൈവങ്ങളായി മതങ്ങളുടെയും ജനങ്ങളുടെയും മേല്‍ അധീശം സ്ഥാപിച്ച്‌ അഭിനവ മുസ്സോളിനിമാരായി തീരാം എന്ന അപക്വത എങ്ങനെയുണ്ടാവുന്നു.. ???

    ReplyDelete
  23. കോയാക്കാ... ഇങ്ങക്ക് മാണേല്‍ ഞമ്മളെ ബല്യങ്ങാടീലെ കുട്ട്യോളെ ഏര്‍പ്പാടാക്കാം ന്തേ? പകരത്തിനു പകരം എന്ന രീതി മാന്യന്‍ മാര്‍ക്ക് ചേര്‍ന്നതല്ലാത്തതിനാല്‍. ഒന്നേ ചെയ്യാനുള്ളൂ... പടച്ചോന്‍ എല്ലാരേയും ബലുതായിട്ട് കാക്കട്ടെ.ഒപ്പം നമ്മെ എതിര്‍ക്കുന്നവര്‍ക്കും ഗുണം കാംക്ഷിക്കാം...
    ഭാവുകങ്ങള്‍....

    ReplyDelete
  24. ഇവിടെ നടന്ന എല്ലാ തള്ളക്ക്‌ വിളിയും ഞാന്‍ എണ്റ്റെ അക്കൌണ്ടില്‍ വരവു വച്ചിരിക്കുന്നു...
    അല്ലെങ്കിലും എണ്റ്റെ തള്ളക്ക്‌ ഇതു കിട്ടണം... !!

    അപ്പന്‍ അന്ന് ഊരി ഒഴിക്കിക്കളയാന്‍ പോയതാണു... അപ്പോല്‍ ബാ.... ബൂ എന്ന അശരീരി ഉണ്ടായി പോലും...
    ആ തള്ളക്ക്‌ ഇതു തന്നെ കിട്ടണം... !!

    പകരം രണ്ട്‌ വാഴത്തൈ വാങ്ങിവന്നതാണു അപ്പന്‍ .. ആ അമ്മച്ചി അതു നട്ടില്ല... എനിക്ക്‌ വിത്തിട്ടു..
    ആ തള്ളക്ക്‌ ഇതു തന്നെ കിട്ടണം... !!

    ReplyDelete
  25. യുക്തിവാദികള്‍ എന്തുകൊണ്ട്‌ നിരന്തരം വിശ്വാസങ്ങളെ.., അതിന്‍റെ വേദങ്ങളെ പോത്തിന്‍റെ മനസ്സുമായി നേരിടുന്നു എന്ന്‌ അന്വേഷിക്കുകയാണിവിടെ .. യുക്തിവാദം വിശ്വാസം : ഇരുളും വെളിച്ചവും ..

    ReplyDelete