അഹങ്കാരത്തിനു കൈയും കാലും ബെച്ച് മുണ്ടും ഷര്‍ട്ടുമിട്ട് മീശേം ബടിച്ചു ബ്ലോഗെഴുത്ത് തൊടങ്ങിയാല്‍ ആരെപ്പോലിരിക്കും? ഞമ്മക്ക് ഒരു സംശയവും ഇല്ല.. അത് ഞമ്മളെ ശീകെ ബാബൂനെ പോലിരിക്കും. ബെറുതെ പറയെല്ല. ലോകത്തില് എത്തിരെയോ ആളുകള് ബ്ലോഗെയ്തുന്നുണ്ട് . അവരൊക്കെ കൈകാര്യം ചെയ്യാത്ത വിഷയോം ഇല്ല. ഒലോന്നും ഞമ്മള് പറേന്നത് മാത്രാ ശരീന്നും പറഞ്ഞു നടക്കാറില്ല. ഇനി അങ്ങനെ പറഞ്ഞാ തന്നെ മറ്റുള്ളോല് പറേന്നത് കേള്‍ക്കാനും ഉത്തരം പറയാനും സമയം കണ്ടെത്തും. ഇപ്പം തന്നെ ഞമ്മളെ ഡിഫിക്കാര് ബൂലോകത്തേക്ക് സജീവാകാന്‍ പോവുന്നൂ ന്നാ കേട്ടെ. അവരോടു ബല്യ സഖാക്കന്മാര് പറഞ്ഞു കൊടുത്തതോ, ഇങ്ങള് വായനക്കാര്ക്ക് നന്ദി പറഞ്ഞില്ലെങ്കിലും അവരുടെ സംശയത്തിന് മറുപടി പറയണം ന്ന്. ഏത്...? അതാണ് ബ്ലോഗ്. അല്ലാതെ ഞമ്മള് പറേന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ കമന്റ് ബോക്സ് ഇല്ലാത്ത ഒരു ബ്ലോഗ് തൊറന്നു കുത്തിരുന്നാല്‍ മതിയല്ലോ...? എന്നിട്ട് കോയിക്കോട്ടങ്ങാടീല്‍ വാള്‍പോസ്റ്റര്‍ ഒട്ടിക്കുംപോലെ ബായി തോന്നിയതൊക്കെ അടിച്ചു വിടുകയും ചെയ്യാം. അല്ലാതെ അതും ഇതും ബായിച്ചും ഗൂഗിളില്‍ സേര്‍ച്ച് ചെയ്തും കിട്ടിയ വിവരക്കേട് ബ്ലോഗില് വിളമ്പ്യാല് ആങ്കുട്ട്യോള് അയിനു മറുപടി പറയും. അപ്പൊ ഉത്തരം മുട്ടുമ്മം കൊഞ്ഞനം കാട്ടി മുണ്ട് കയറ്റി കാണിക്കുന്ന ഈ കൂതറ പരിപാടിക്ക് യുക്തിവാദം ന്ന് പേരുണ്ടോന്നു ഞമ്മക്കരീല്ല.
ഞാന്‍ ബെറുതെ പറയുന്നതല്ല കോയാ. ഇങ്ങള് ഇതൊന്നു നോക്കീന്‍. ഈ ഹമുക്ക് ഓന് പിടിച്ചതല്ലാതെ ഒരൊറ്റ കമന്റ് അബിടെ കൊടുത്തിട്ടില്ല. ഇടക്ക് ഓന്റെ ബക തെറിച്ച ചെല ബര്‍ത്താനോം കൂടി കാണുമ്മം ആരും കണ്ഫ്യുഷന്‍ ആകണ്ട. അയിന്റെ മുകളില് ഓന്റെ പോസ്റ്റിനു എതിരെ വന്ന കമന്റ് മയച്ച് കളഞ്ഞതാ. അത് ഇബിടെ കാണാം.
ഇനി ഓന്റെ ബെല്ല്യ ഭാഷ കണ്ടോ? ആ തിരു വായില്‍ നിന്ന് മുന്ത്യ ഇനം തെറിയേ ബരൂ!!! ഫക്കര്‍. ഇവന്റെ ഒക്കെ ബീട്ടുകാരെ ബിളിച്ചു ശീലിച്ച പേരൊക്കെ കണ്ട ബ്ലോഗര്‍മാരെ ഒക്കെ കയറി ബിളിക്കാന്‍ തൊടങ്ങ്യാല്‍ ഞമ്മലെന്താ പറയ?? സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും പറ്റിയൊക്കെ ബെല്ല്യ വാറോലകള്‍ എഴുതി ബിട്ട ഇപ്പഹയന്റെ കൊണോനും പിടിച്ച കൊറേ ഫുദ്ധിജീവികളും ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ ബായിച്ച് ബൂലോകത്ത് മിണ്ടാതിരിക്കുന്ന വേറെ കൊറേ ആളുകളുമുണ്ട്. ബ്ലോഗര്‍മാരില്‍
പെട്ട ഒരാളെ ഇങ്ങനെ തോന്ന്യാസം വിളിച്ചിട്ട് ഈ കാട്ടാളനോട് 'മാ നിഷാദ' എന്ന് പറയാന്‍ എത്ര പേര്‍ക്ക് ദൈര്യോണ്ടായീ..? അല്ല ഞമ്മള് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്ക്വാ. ഇവനെങ്ങാന്‍ ഇങ്ങനെ പുലയാട്ടും പാടി കൊയിക്കോട്ടങ്ങാടിലെങ്ങാന്‍ ബന്നാല്‍ ഓന്റെ പതിനാറടിയന്തിരം നമ്മള് കയിക്കുമായിരുന്നു.
മൂപ്പരെ ബ്ലോഗില് കമന്റ് ഇട്ട പാവം ഒരു പയ്യനെ ഉപദേശിക്കുന്നത് ഇങ്ങള് കണ്ടോ? "....അപ്പൂട്ടന്റെ ഈ കമന്റ് വേണമെങ്കിലും എനിക്കു് പബ്ലിഷ് ചെയ്യാതിരിക്കാമായിരുന്നു. അതിന്റെ പേരിൽ അപ്പൂട്ടനും എന്നെ കരിവാരിത്തേക്കാൻ ഒരു പോസ്റ്റ് എഴുതാമായിരുന്നു. എനിക്കു് അതിനോടു് നിശബ്ദമായോ വാക്കുകൊണ്ടോ പ്രതികരിക്കാമായിരുന്നു.." ഓന്റെ ബെല്ല്യുമ്മാന്റെ ... ഞമ്മള കൊണ്ടൊന്നും പറയിപ്പിക്കേണ്ട. അപ്പൂട്ടന്റെ കമന്റിന്റെ ആദ്യ ഭാഗം ഇല്ലായിരുന്നേല്‍ കാണായിരുന്നു ബാബൂന്റെ തനിനിറം!! മാന്യമായി സംസാരിക്കുന്നവരെ കാറി ഫക്കര്‍ എന്ന് ബിളിച്ചിട്ടു കെടന്നു വേദമോതുന്നു!!!
ഇവനെയൊക്കെ എത്രയും ബേഗം പിടിച്ച് ചങ്ങലക്കിട്ടു കോയിക്കോട്ട് കുതിരവട്ടത്തു എത്തിക്കാനുള്ള സമയം ബൈകി എന്നേ ഞമ്മക്ക് പറയാനുള്ളൂ. ഏത്..??!!!
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts
Wednesday, January 13, 2010
Wednesday, December 23, 2009
കൊരക്കല്ല നായെ
അങ്ങനെ ഞമ്മളെ സൂപ്പിയക്കും ജാമ്യം കിട്ടി. അത് മദനി സായിബും കോടിയേരി സഖാവും ഒപ്പിച്ച കള്ളക്കളിയാന്നൊക്കെ തൊള്ളേല് നാക്കുള്ള ഏത് ഹറാംപെറന്നോനും പറയാം. എനീപ്പം അങ്ങനെത്തനെ ഒപ്പിച്ചതായാലും ഓളെ സമ്മതിക്കണം. കോടതി വിതിച്ചത് പയിനാല് ദെബസം റിമാന്റ്. അപ്പഹച്ചി ജയില് കേടന്നതോ രണ്ടേ രണ്ട് ദെബസം. ബാക്കി മുയുമന്‍ മൂപ്പത്തി മേല് ബെരത്തോന്നും പറഞ്ഞ് ആശ്വത്രീലെ എസീ മുറീലും! ഏത്?? അതാ ഞമ്മളെ മദനി സായിബിന്റെ പവറ്. തിരിഞ്ഞോ? ബെറ്ദേല്ല പൊന്നാനീ ബെച്ച് ഞമ്മള ലാവ്ലിന്‍ സഖാവിന ആകാശം ഇടിഞ്ഞു പൊളിഞ്ഞു ബീണാലും അയിന്റെ മോളീക്കാരി ഇങ്കുലാബ് ബിളിക്കുന്ന പടച്ചോനാക്കി ബയള് പറഞ്ഞത്. കൊണം കിട്ട്യേത് കണ്ടോ? ഇനി, അള്ളാനെ മമ്പുറത്തെ തങ്ങളാണെ ഞമ്മള് ഒരു കാര്യം തീര്‍ത്ത് പറയാം. ഈ പോന്നുമോളാറ്റം ശരിക്കും രാഷ്യദ്രോഹം ചെയ്ദ്ക്ക്ന് ന്നു കോടതീ തെളിഞ്ഞാ, ഈന്റെ പിന്നീന്ന് ചരട് ബെലിച്ച മുയിമന്‍ ശൈത്താന്‍മാരെയും കോയിക്കോട് കാനോലി കനാലിലെ ബെള്ളം കൊടുത്ത് ഞമ്മള് കൊല്ലും. ഒരു നായിന്റെ മോനും പിന്നെ ചെങ്കോടീം പിടിച്ച് കോയിക്കോട്ടങ്ങാടീല്‍ കാലും കുത്തി നടക്കൂലാ... ഹാ..
ജാമ്യ ബര്‍ത്താനോക്കെ കേട്ടോണ്ടിരിക്കെയാ മറ്റൊരു കള്ളസുബ്ബറിന്റെ ബാര്‍ത്ത കേട്ടെ. മണീന്നോ കിണീന്നോ പേരുള്ളൊരു യൂസുപ്പ്. അമ്പലാല് കാണിച്ച തോന്ന്യാസത്തിനു ഞമ്മള കയ്യില്‍ ബൈച്യം ഇല്ലാണ്ടാല്ല. നേരം ബെളുക്കുമ്മം പീഡീപ്പിക്കാരോടൊപ്പം കോടതീല് കാരിചെന്നിറ്റ് ഞമ്മള് സ്വന്തം ഒളിച്ചു കളിച്ചതാ, അല്ലാണ്ട് ആരും ഞമ്മള ഒളിപ്പച്ചതൊന്നു അല്ലാന്നു പറയാ... പോലീസ് പിടിച്ച് പൊറത്ത് ബന്നിറ്റ് ആ സൂപ്പിയ പറഞ്ഞിട്ടാ ഞമ്മള് മുങ്ങി നടന്നേന്നു പത്രക്കാരോട് പറയാ... ഓന ഒളിവില്‍ പാര്‍പ്പിച്ചത് സൂപ്പിയാത്രേ. അപ്പഹച്ചി സിം കാര്‍ഡ് ഊരി ചാടി കളഞ്ഞിട്ടാത്രേ ഈ ഹമുക്കിനു കെട്ട്യോള ബിളിക്കാന്‍ പറ്റാഞ്ഞേ.. ഏത്.. അഞ്ചെട്ട് മാസം ഓന് പൊരേല് ബിളിക്കാന്‍ മറ്റ്യോള് ഊരിചാടിയ സിംകാര്‍ഡും തപ്പി നടക്ക്വായിരുന്നത്രേ.!!! ഒരു മൊട്ടോറുപ്യ ഇട്ടു ഫോണ് ബിളിക്കാന്‍ ഓന് കയിഞ്ഞില്ലാന്ന്‍!!!! നൊണ പറഞ്ഞ് പടിപ്പിക്കുമ്മം നട്ടാല്‍ മൊളക്കുന്നത് പഠിപ്പിക്കണം. അല്ലാണ്ട് ഇതെല്ലം കേട്ട് തൊണ്ട തൊടാണ്ട് മിണ്ങ്ങാന്‍ ഞമ്മള്‍ ഇന്ത്യാബെശോന്നോല്ല.. നല്ല കോയിക്കോടന്‍ കൊയയാ.
ഇബിട ഞമ്മക്ക് എന്തെല്ലോ കരിഞ്ഞ് മണക്കുന്നുണ്ട്... ഇങ്ങക്കോ?? ഒന്നീക്കിണ്ടേ ആ ബലാലിന്റെ മണി അടിച്ചു കലക്കുംന്നോ അല്ലേല് കീശേല് നെറച്ചും മണി തരാന്നോ ഏതോ തന്തക്ക് പിറക്കാത്ത പോലീസകാരന്‍ പറഞ്ഞ് പേടിപ്പിച്ചിക്ക്. അല്ലെങ്കില്‍ ഞമ്മളെ പര്‍ദ്ദക്കുള്ളിലെ ഹൂറുലീന്‍ തടി കൈച്ചലാക്കാന്‍ എന്തെല്ലോ ഒപ്പിച്ചിട്ടൂണ്ട്. എന്തായാലും പടച്ചോന്റെ നാട്ടിനെ ഇബിലീസിന്റെ നാടാക്കാന്‍ ഏതൊക്കെയോ നായിന്റെ മക്കള് കച്ച കെട്ടി എറങ്ങീക്ക്ണ്ട്. ഓലൊന്നും ഒരിക്കലും കൊണം പിടിക്കൂലാ. ഒറ്റക്കാലുള്ള ഒരാളെ അഞ്ചു പത്തു കൊല്ലം കൊല്ലാക്കൊല ചെയ്തിട്ട് ഇബരിക്കൊന്നും ഒരു ചുക്കും തെളീക്കാന്‍ പറ്റീല്ല എന്നത് ഒരു സത്യം തന്ന്യാണ്. അയിന്റെ കടി തീര്‍ക്കാന്‍ ആ പെണ്ണിനെ കൂടി ബലിയാടാക്കിയാ, അയിന് ചൂട്ട പിടിക്ക്ന്നത് പോലീസോ പട്ടാളോ ഇന്ത്യാവെഷോ മനോരമയോ മംഗളോ ഏത് പുങ്കവനായാലും ഒന്റെയൊക്കെ കാല് അടിചൊടിച്ച് മൊതലക്കൊളത്തില് കെട്ടിതായ്തണം ന്നാ ഞമ്മളെ അപിപ്രായം... അല്ലാണ്ട് ആട തെളിബ്ണ്ട് ഇബ്ട തെളിബുണ്ട് എന്നൊക്കെ ബീമ്പെളക്കണ ഇവമ്മാരോട് ഇതേ ഞമ്മക്ക് പറയാനുള്ളൂ -
കൊരക്കല്ല നായെ, ഉശിരുണ്ടേ കടിക്കീ... ഏത്??!!

Subscribe to:
Posts (Atom)